ചന്ദ്രയാൻ 3: പ്രാർത്ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ; യുഎസിലും ലണ്ടനിലും പൂജകൾ
- Published by:Rajesh V
- news18-malayalam
ഭുവനേശ്വർ, വാരണാസി, പ്രയാഗ്‌രാജ് തുടങ്ങിയ സ്ഥലങ്ങളിലും ഹവൻ പൂജ നടന്നു. ഉത്തർപ്രദേശിലെ അലിഗഞ്ച് ഹനുമാൻ ക്ഷേത്രത്തിലും ആളുകൾ പ്രത്യേക ആരതി നടത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ മുസ്ലിം വിശ്വാസികൾ നമസ്കാരം നടത്തി
#WATCH | Uttarakhand: Ganga Aarti performed with tricolour in hands at Parmarth Niketan Ghat in Rishikesh ahead of the landing of the Chandrayaan-3 Mission on August 23.#Chandrayaan3Mission pic.twitter.com/I45spQjJ1a
— ANI (@ANI) August 22, 2023
#WATCH | Uttar Pradesh | People offer namaz at the Islamic Center of India in Lucknow for the successful landing of Chandrayaan-3, on August 23. pic.twitter.com/xpm98iQM9O
— ANI (@ANI) August 22, 2023
VIDEO | Locals in Jammu offer prayers for the successful landing of Chandrayaan-3 on the lunar surface of Moon, scheduled later today. pic.twitter.com/f8EOAPyn2L
— Press Trust of India (@PTI_News) August 23, 2023