COVID 19 Live Updates|ഇന്ന് 19 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂരിൽ 9 പേർക്കു കൂടി വൈറസ് ബാധ
- Published by:Naseeba TC
- news18-malayalam
Last Updated:
കണ്ണൂർ 9, കാർഗോഡ് ,മലപ്പുറം 3, ത്യശൂർ 2, ഇടുക്കി വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
Coronavirus Pandemic LIVE Updates:സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. കണ്ണൂർ 9, കാർഗോഡ് ,മലപ്പുറം 3, ത്യശൂർ 2, ഇടുക്കി വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ഒഴികെ പതിമൂന്ന് ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 109 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 601 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ഭീഷണി എത്ര കടുത്താലും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തത്സമയ വിവരങ്ങൾ ചുവടെ....
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 26, 2020 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 Live Updates|ഇന്ന് 19 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂരിൽ 9 പേർക്കു കൂടി വൈറസ് ബാധ