LIVE NOW

COVID 19 Live Updates|ഇന്ന് 19 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂരിൽ 9 പേർക്കു കൂടി വൈറസ് ബാധ

കണ്ണൂർ 9, കാർഗോഡ് ,മലപ്പുറം 3, ത്യശൂർ 2, ഇടുക്കി വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

Malayalam.news18.com | March 27, 2020, 6:53 PM IST
facebook Twitter Linkedin
Last Updated Yesterday
auto-refresh

Highlights

Coronavirus Pandemic LIVE Updates:സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. കണ്ണൂർ 9, കാർഗോഡ് ,മലപ്പുറം 3, ത്യശൂർ 2, ഇടുക്കി വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.  കൊല്ലം ഒഴികെ പതിമൂന്ന് ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 109 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 601 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ഭീഷണി എത്ര കടുത്താലും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തത്സമയ വിവരങ്ങൾ ചുവടെ.... Read More
Load More


Live TV

CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.