മുത്തലാഖ് ബില്ലിനെതിരേ CPM

Last Updated:
ന്യൂഡൽഹി: ലോക്സഭയിൽ മുത്തലാഖ് ബില്ലിനെ എതിർത്ത് സിപിഎം. ബിൽ വിവാദപരമെന്നും ഒരു മതത്തെ മാത്രം തിരഞ്ഞുപിടിച്ചു നേരിടുന്ന രീതി ശരിയല്ലെന്നും സിപിഎം എംപി മുഹമ്മദ് സലീം. ബിൽ സംയുക്ത സമിതിക്ക് വിടണം. സർക്കാരിന് മുസ്ലിം സ്ത്രീകളൊട് ആത്മാർഥത ഉണ്ടെങ്കിൽ വർഗീയ കലാപങ്ങൾ തടയണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു.
രാജ്യത്ത് എല്ലായിടത്തും എല്ലാവർക്കും ബാധകമായ നിയമമാണ് വേണ്ടത്. അല്ലാതെ ഒരു വിഭാഗത്തിന് വേണ്ടിയല്ലെന്നും മുഹമ്മദ്  സലീം പറഞ്ഞു. എന്നാൽ ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുകയാണ് പ്രസ്താവനയിലൂടെ സലീമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
മുത്തലാഖ് ബില്ലിനെതിരേ CPM
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement