സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ

Last Updated:

പ്രതിയുടെ വിദേശ ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്

News18
News18
ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ (BARC) ശാസ്ത്രജ്ഞനായി വേഷമിട്ടയാളെ മുംബൈയിൽ നിന്ന് പൊലീസ് പിടികൂടി. അക്തഹുസൈഖുതുബുദ്ദീൻ എന്നയാളെയാണ് കഴിഞ്ഞയാഴ്ച പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് സംശയാസ്പദമായ ആണവ വിവരങ്ങളും ഒരു ഡസനിലധികം ഭൂപടങ്ങളും മുംബൈ പോലീസ് കണ്ടെടുത്തു.
advertisement
സെൻസിറ്റീവ് അല്ലെങ്കിരഹസ്യാത്മക ആണവ വിവരങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ പിടിച്ചെടുത്ത രേഖകൾ ഇപ്പോൾ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ കുറച്ച് മാസങ്ങളായി അക്തഹുസൈൻ നിരവധി അന്താരാഷ്ട്ര കോളുകനടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കോൾ റെക്കോർഡുകൾ ഇപ്പോൾ പരിശോധിച്ചുവരികയാണെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഇയാളുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
advertisement
വ്യാജ ശാസ്ത്രജ്ഞനായി വേഷം കെട്ടി ഒന്നിലധികം വ്യാജ ഐഡന്റിറ്റികളിൽ വിദേശയാത്ര നടത്തിയതിനാണ് മുംബൈ സ്വദേശിയായ നിന്നുള്ള 60 വയസ്സുള്ള അക്തർ ഹുസൈൻ ഖുതുബുദ്ദീനെ ചെയ്തത്.ഒക്ടോബർ 17 ാണ് മുംബൈ പോലീസക്രൈം ബ്രാഞ്ചിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പ്, ഡൽഹി പോലീസ് അക്തഹുസൈന്റെ സഹോദരആദിലിനെ അറസ്റ്റ് ചെയ്തിുന്നു. വിദേശത്ത് ആസ്ഥാനമായുള്ള ഒരു ആണവ ശാസ്ത്രജ്ഞനുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ചാരവൃത്തി പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
Next Article
advertisement
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
  • മുംബെയിൽ BARC ശാസ്ത്രജ്ഞനായി വേഷമിട്ട വ്യാജൻ പിടിയിൽ

  • അക്തർ ഹുസൈൻ ഖുതുബുദ്ദീൻ എന്നയാളിൽ നിന്ന് സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളും കണ്ടെടുത്തു

  • അന്താരാഷ്ട്ര കോളുകൾ നടത്തിയതും വിദേശ ബന്ധങ്ങളുള്ളതും പൊലീസ് അന്വേഷിച്ചുവരികയാണ്

View All
advertisement