മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസും ബിജെപിയും
സ്വതന്ത്ര്യരുടെ പിന്തുണയോടെ മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ബിജെപിയും കോൺഗ്രസും. നിലവിൽ കോൺഗ്രസ് ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ആർക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രരുടെ പിന്തുണ നിർണ്ണായകമാകും