LIVE: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേക്ക്
Last Updated:
ഭോപ്പാൽ : മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിനെ ക്ഷണിച്ച് ഗവർണർ.ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്,സർക്കാർ രൂപീകരണത്തിന് സമയം തേടി ഗവര്‍ണർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷണം.
നേരത്തെ ബിജെപിയും സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ നിയമപ്രകാരം വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ഗവർണർ ആനന്ദിബെൻ പട്ടേൽ ക്ഷണിക്കുകയായിരന്നു. അതേസമയം വേണ്ടി വന്നാൽ സംസ്ഥാനത്ത് കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്.
തത്സമയ വിവരങ്ങൾ ചുവടെ...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2018 7:58 AM IST


