Karnataka Live:കുമാരസ്വാമിക്ക് താൽക്കാലികാശ്വാസം; വിമത എംഎൽഎമാരുടെ രാജി, അയോഗ്യത വിഷയങ്ങളിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്
Last Updated:
കേസ് ചൊവ്വാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും
Karnataka LIVE Updates: കർണാടകയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. പത്ത് വിമത എംഎൽഎമാരുടെ രാജിയിലും ഇവരെ അയോഗ്യരാക്കുന്ന കാര്യത്തിലും സ്പീക്കർ തീരുമാനമെടുക്കരുത്. ഭരണഘടനപരമായ വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും
തത്സമയ വിവരങ്ങൾ ചുവടെ...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 12, 2019 10:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Karnataka Live:കുമാരസ്വാമിക്ക് താൽക്കാലികാശ്വാസം; വിമത എംഎൽഎമാരുടെ രാജി, അയോഗ്യത വിഷയങ്ങളിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്