BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ 17 ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു
- Published by:user_57
- news18-malayalam
Last Updated:
നാല് പേർക്ക് ഗുരുതര പരിക്ക്
ഔറംഗാബാദ്: റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന 15 ഇതര സംസ്ഥാന തൊഴിലാളികൾ ഗുഡ്സ് ട്രെയിൻ കയറി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. ഔറംഗാബാദിലെ കർമാദിലെ ജൽനാ റെയിൽവേ ട്രാക്കിലാണ് ദാരുണമായ സംഭവമുണ്ടായത്. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ മേഖലയിലെ തൊഴിലാളികളാണ് മരിച്ചത്.
Pained beyond words at the loss of lives due to a rail accident in Maharashtra. I have spoken to Railway Minister Shri Piyush Goyal, concerned authorities in the central govt and railway administration to ensure all possible assistance. My condolences with the bereaved families.
— Amit Shah (@AmitShah) May 8, 2020
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2020 7:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ 17 ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു