BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ 17 ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു

Last Updated:

നാല് പേർക്ക് ഗുരുതര പരിക്ക്

ഔറംഗാബാദ്: റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന 15 ഇതര സംസ്ഥാന തൊഴിലാളികൾ ഗുഡ്സ് ട്രെയിൻ കയറി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ്‌ സംഭവം. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. ഔറംഗാബാദിലെ കർമാദിലെ ജൽനാ റെയിൽവേ ട്രാക്കിലാണ്‌ ദാരുണമായ സംഭവമുണ്ടായത്. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ മേഖലയിലെ തൊഴിലാളികളാണ് മരിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ 17 ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement