ത്രി​പു​ര​യി​ൽ റീപോ​ളിം​ഗ്

Last Updated:
അ​ഗ​ർ​ത്ത​ല:നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ത്രി​പു​ര​യി​ൽ ആ​റ് ബൂ​ത്തു​ക​ളി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് നട​ക്കും. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. സോ​ണാ​മു​ര, തെ​ലി​യാ​മു​ര, സാ​ബ്രൂം, അ​മ്പി​ന​ഗ​ർ, ക​ഡ​മ​ത്‌​ല-​കു​ർ‌​തി, ധ​ൻ​പു​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
സി​പി​എ​മ്മി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന ബൂ​ത്തു​ക​ളി​ലാ​ണ് റീപോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.ഇതേ തുടർന്ന് റീപോ​ളിം​ഗി​നെ​തി​രാ​യി സി​പി​എം രം​ഗ​ത്തു​വ​ന്നു.മുഖ്യമന്ത്രി, മണിക് സർക്കാറിന്റെ നിയോജകമ‍ണ്ഡലമാണ് ധൻ​പു​ർ.തുടർച്ചയായി നാല് തവണയാണ് മണിക് സർക്കാർ ധൻപൂരിൽ നിന്നും വിജയിച്ചിട്ടുള്ളത്.അതേ സമയം, ബീജെപി വക്താവ്, അശോക് സിൻഹ ഇലക്ഷൻ കമ്മീഷണറുടെ ഉത്തരവിന് പിന്തുണയേകി രംഗത്തെത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
ത്രി​പു​ര​യി​ൽ റീപോ​ളിം​ഗ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement