Kerala Local Body Election 2020 | വടക്കാഞ്ചേരിയിൽ മാത്രമല്ല, ഇടതുപക്ഷത്തിന് ഒപ്പമാണ് ജനങ്ങൾ എന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു: എ.സി. മൊയ്തീൻ

Last Updated:

അഴിമതി ഇല്ലെന്ന് ജനം മനസിലാക്കി എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുന്നത് എന്ന് മന്ത്രി എ.സി. മൊയ്തീൻ

വടക്കാഞ്ചേരിയിൽ മാത്രമല്ല, ഇടതുപക്ഷത്തിന് ഒപ്പമാണ് ജനങ്ങൾ എന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു എന്ന് മന്ത്രി എ.സി. മൊയ്തീൻ.
ഒരുപാട് അപവാദ പ്രചാരണങ്ങൾ നടന്നു. ലൈഫ് മിഷൻ പദ്ധതി വടക്കാഞ്ചേരിയിൽ വലിയ ചർച്ച വിഷയമായി. വികസന പ്രവർത്തനത്തിന് കൂടെ നിൽക്കേണ്ട ജനപ്രതിനിധി ദ്രോഹിച്ചതായി ജനം മനസിലാക്കി. അഴിമതി ഇല്ലെന്ന് ജനം മനസിലാക്കി എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുന്നത്.
അനിൽ അക്കര എം.എൽ.എ.യ്ക്ക് ജനം മറുപടി നൽകി എന്നും
വീട് മുടക്കുന്നവരോടുള്ള ശക്തമായ അമർഷം വടക്കാഞ്ചേരിയിൽ ഉണ്ടായി എന്നും മൊയ്‌തീൻ ന്യൂസ് 18നോട് പറഞ്ഞു. 140 പേർക്ക് വീട് കൊടുക്കാനുള്ള പദ്ധതി തകർത്തത് യു.ഡി.എഫ്. ആണെന്നും, ഇത് ജനം തിരിച്ചറഞ്ഞു എന്നും മൊയ്‌തീൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 | വടക്കാഞ്ചേരിയിൽ മാത്രമല്ല, ഇടതുപക്ഷത്തിന് ഒപ്പമാണ് ജനങ്ങൾ എന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു: എ.സി. മൊയ്തീൻ
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement