നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അങ്കമാലിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് മരണം

  അങ്കമാലിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് മരണം

  ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്...

  Youtube Video
  • News18
  • Last Updated :
  • Share this:
   അങ്കമാലിയിൽ വാഹനാപകടത്തിൽ നാലു മരണം..സ്വകാര്യ ബസും ഓട്ടോ റിഷയും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം.പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെപണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

    
   First published: