നടിയെ ആക്രമിച്ച കേസ്: വിചാരണ നടത്തുന്ന ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു

Last Updated:

കേസിലെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് നടി ആവശ്യമുന്നയിച്ചിരുന്നു.

കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ നടത്തുന്ന വനിതാ ജഡ്ജി ഹണിം എം വർഗീസിന്റെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് നടി ആവശ്യമുന്നയിച്ചിരുന്നു.
തുടർന്നാണ് കൊച്ചി പ്രത്യേക സിബി ഐ കോടതിയിലെ വനിതാ ജഡ്ജായ ഹണി എം വർഗീസിനെ ഹൈക്കോടതി ഈ കേസിൽ വിചാരണയ്ക്കായി നിയമിച്ചത്.
advertisement
കോഴിക്കോട് പോക്സോ കോടതിയിലേക്കായിരുന്നു സ്ഥലം മാറ്റം. എന്നാൽ നടിയെ അക്രമിച്ച കേസിന്റെ വിചാരണ പകുതിയായ സാഹചര്യത്തിൽ ഹൈക്കോടതി തന്നെ സ്ഥലം മാറ്റം മരവിപ്പിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്: വിചാരണ നടത്തുന്ന ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement