നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പന്ത്രണ്ടാം നിലയില്‍ നിന്നു ചാടി ബാങ്ക് യൂണിയന്‍ നേതാവ് ആത്മഹത്യ ചെയ്തു

  പന്ത്രണ്ടാം നിലയില്‍ നിന്നു ചാടി ബാങ്ക് യൂണിയന്‍ നേതാവ് ആത്മഹത്യ ചെയ്തു

  എന്‍സിബിഇ സംഘടനയുടെ ജില്ലാ സെക്രട്ടറിയാണ് ജയന്‍.

  suicide

  suicide

  • News18
  • Last Updated :
  • Share this:
  എറണാകുളം: എസ്ബിഐ മേനക ബ്രാഞ്ച് ജീവനക്കാരന്‍ ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മേനക ബ്രാഞ്ച് ക്ലര്‍ക്കും യൂണിയന്‍ നേതാവുമായ ജയനാണ് ആത്മഹത്യ ചെയ്തത്. ബാങ്കിന്റെ 12 ാം നിലയില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ.

  നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയിസ് എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയാണ് മരിച്ച ജയന്‍.

  First published: