advertisement

അലക്ഷ്യമായി കാറിന്‍റെ ഡോർ തുറന്നു; തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ ജീവൻ നഷ്ടമായി

Last Updated:

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോർ പെട്ടെന്ന് തുറക്കുകയും അതുവഴി വന്ന സ്കൂട്ടർ ഡോറിൽത്തട്ടി നിലത്ത് വീഴുകയായിരുന്നു

തൃശൂർ: പെരിഞ്ഞനത്ത് കാറിന്‍റെ ഡോറിൽ തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിന്‍റെ ഭാര്യ ജുബേരി (35) യാണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു സമീപമാണ് അപകടം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോർ പെട്ടെന്ന് തുറക്കുകയും അതുവഴി വന്ന ജുബേരി ഡോറിൽത്തട്ടി നിലത്ത് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അലക്ഷ്യമായി കാറിന്‍റെ ഡോർ തുറന്നു; തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ ജീവൻ നഷ്ടമായി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement