'ഓ.രാജഗോപാൽ കൈ ഉയർത്തിയിട്ടും പ്രമേയം ഏകകണ്ഠമായി പാസായെന്ന സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധം': സന്ദീപ് വാര്യർ

Last Updated:

സഭയ്ക്ക് അകത്തും പുറത്തും ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷം എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നുവെന്ന് സന്ദീപ്‌ വാര്യര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ നിയമസഭയിൽ രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ്‌ വാര്യര്‍. സഭയ്ക്ക് അകത്തും പുറത്തും ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷം എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നുവെന്നും സന്ദീപ്‌ വാര്യര്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ ധർണ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ ധർണ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ...

Posted by Sandeep.G.Varier on Sunday, August 23, 2020
advertisement
നിയമസഭയ്ക്കകത്ത് എയർപോർട്ട് വിഷയത്തിൽ ശ്രീ ഓ .രാജഗോപാൽ എംഎൽഎ കൈ ഉയർത്തിയിട്ടും പറയാൻ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്.
സഭയ്ക്ക് അകത്തും പുറത്തും ബിജെപിയാണ് യഥാർത്ഥ പ്രതിപക്ഷം എന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓ.രാജഗോപാൽ കൈ ഉയർത്തിയിട്ടും പ്രമേയം ഏകകണ്ഠമായി പാസായെന്ന സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധം': സന്ദീപ് വാര്യർ
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement