BREAKING | എറണാകുളത്ത് വിനോദ്; മഴയത്തും വെയിലത്തും വീഴാത്ത കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ 1987 ലെ പൊതു തെരഞ്ഞെടുപ്പിലും 1998 ലെ ഉപ തെരഞ്ഞെടുപ്പിലും മാത്രമാണ് ഇടതു മുന്നണി വിജയിച്ചത്.

ടി.ജെ വിനോദ്
- News18 Malayalam
- Last Updated: October 24, 2019, 11:17 AM IST
കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയശേഷം. 3673 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.
കനത്ത പേമാരിയെത്തുടര്‍ന്നു പോളിങ് കുറഞ്ഞിട്ടും കോണ്‍ഗ്രസിന് അടിതെറ്റിയില്ല. ലോകസഭാംഗമായ ഹൈബി ഈഡന്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരെഞ്ഞടുപ്പില്‍ കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായ വിനോദ് ഇടത് സ്വതന്ത്രന്‍ മനു റോയിയെയാണ് നിയമസഭയിലേക്കുള്ള തന്റെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ 1987 ലെ പൊതു തെരഞ്ഞെടുപ്പിലും 1998 ലെ ഉപ തെരഞ്ഞെടുപ്പിലും മാത്രമാണ് ഇടതു മുന്നണി വിജയിച്ചത്. രണ്ടു തവണയും സ്വതന്ത്രരാണ് ഇടതിന് വിജയം നല്‍കിയത്.
Kerala By-election results LIVE: വട്ടിയൂർക്കാവ്, കോന്നി, അരൂർ; മൂന്നിടത്തും അട്ടിമറി
കനത്ത പേമാരിയെത്തുടര്‍ന്നു പോളിങ് കുറഞ്ഞിട്ടും കോണ്‍ഗ്രസിന് അടിതെറ്റിയില്ല. ലോകസഭാംഗമായ ഹൈബി ഈഡന്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരെഞ്ഞടുപ്പില്‍ കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായ വിനോദ് ഇടത് സ്വതന്ത്രന്‍ മനു റോയിയെയാണ് നിയമസഭയിലേക്കുള്ള തന്റെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്.
Kerala By-election results LIVE: വട്ടിയൂർക്കാവ്, കോന്നി, അരൂർ; മൂന്നിടത്തും അട്ടിമറി