Kerala By-election results LIVE: അട്ടിമറി ജയവുമായി ഇടത്-വലത് മുന്നണികൾ; UDF-3 LDF-2
Last Updated:
Kerala By-election results | മഞ്ചേശ്വരവും എറണാകുളവും നിലനിർത്തിയ യുഡിഎഫ്, അരൂർ പിടിച്ചെടുത്തു. എൽഡിഎഫിന് അരൂർ നഷ്ടമായപ്പോൾ നഷ്ടമായപ്പോൾ കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ പിടിച്ചെടുത്തു.
Kerala By-election results updates | അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ യുഡിഎഫ് മൂന്ന് സീറ്റിലും എൽഡിഎഫ് രണ്ട് സീറ്റിലും വിജയിച്ചു. മഞ്ചേശ്വരവും എറണാകുളവും നിലനിർത്തിയ യുഡിഎഫ്, അരൂർ പിടിച്ചെടുത്തു. വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്ത എൽഡിഎഫിന് കൈവശമുണ്ടായിരുന്ന അരൂർ നഷ്ടമായി. എല്ലായിടത്തും വോട്ടെണ്ണൽ പൂർത്തിയായെങ്കിലും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം മാത്രമേ അന്തിമഫലപ്രഖ്യാപനം ഉണ്ടാകൂ.
തുടർന്ന് വായിക്കുക...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2019 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala By-election results LIVE: അട്ടിമറി ജയവുമായി ഇടത്-വലത് മുന്നണികൾ; UDF-3 LDF-2