പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്നത് സിഐ

Last Updated:

വിവരം ചോർന്നതോടെ സിഐ ജാമ്യം നിൽക്കുന്നതിൽ നിന്ന് പിൻമാറി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പത്തനംതിട്ടയിപോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് അയൽക്കാരനായ സിഐ. സൈബസെസിഐ സുനിൽ കൃഷ്ണനാണ് 13 കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ കിളിക്കൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിയ്ക്ക് വേണ്ടി  ജാമ്യം നിന്നത്.
advertisement
ഒന്നരമാസം മുൻപാണ് പത്തനംതിട്ട ഏനാത്ത് പോലീസ് സ്‌റ്റേഷപരിധിയി ശങ്കരൻകുട്ടിയ്‌ക്കെതിരേ പരാതി ലഭിച്ചത്. തുടർന്ന് അറസ്റ്റിലായ ശങ്കരൻകുട്ടി 40 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു. സിഐ അടക്കം രണ്ടുപേരാണ് കഴിഞ്ഞ മാസം 30ന് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ ഹാജരായത്.
വിവരം ചോർന്നതോടെ സിഐ ജാമ്യത്തിൽ നിന്ന് പിൻമാറി. തുടർന്ന് മറ്റൊരാൾ ജാമ്യം നിന്നു. ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ജാമ്യം നിന്നതെന്നാണ് സിഐ പറയുന്നത്
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്നത് സിഐ
Next Article
advertisement
പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്നത് സിഐ
പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്നത് സിഐ
  • പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിക്ക് അയൽക്കാരനായ സിഐ ജാമ്യം നിന്നതായി റിപ്പോർട്ട് ചെയ്യുന്നു.

  • വിവരം പുറത്തായതോടെ സിഐ ജാമ്യത്തിൽ നിന്ന് പിൻമാറി, പിന്നീട് മറ്റൊരാൾ ജാമ്യം നിന്നു.

  • ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിലാണ് താൻ ജാമ്യം നിന്നതെന്ന് സിഐ പറഞ്ഞു.

View All
advertisement