'മതത്തിന്‍റെയും ജാതിയുടെയും പേരിൽ പോലീസിനെ വേർത്തിരിക്കരുത്'
Last Updated:
തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും പേരിൽ പോലീസിനെ വേർത്തിരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതവും ജാതിയും നോക്കിയല്ല പോലീസ് ജോലി ചെയ്യുന്നത്. പോലീസിന് എതിരെ സാമുഹ്യ മാധ്യമങ്ങളിൽ കുപ്രചരണം നടത്തുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 9:02 AM IST