CM Pinarayi Press Meet Live | വിസിമാരുടെ രാജി; 'ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നു' മുഖ്യമന്ത്രി

Last Updated:

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടതോടെയാണ് ഈ അസാധാരണ സാഹചര്യം ഉടലെടുത്തത്

പാലക്കാട്: വൈസ് ചാൻസലർമാരുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരത്തെ പിടിച്ചു നിർത്തുന്നത് താനാണെന്ന് കരുതുന്നത് മൗഢ്യമായിരിക്കുമെന്നും മുഖ്യമന്ത്രി. ജുഡീഷ്യറിയിലടക്കം ചാൻസലർ ഇടപെടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടതോടെയാണ് ഈ അസാധാരണ സാഹചര്യം ഉടലെടുത്തത്. പതിനൊന്നരയ്ക്ക് മുമ്പ് രാജി നൽകാത്ത വിസിമാരെ പുറത്താക്കി താൽക്കാലിക വിസിമാരെ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കാൻ ആണ് രാജ്ഭവന്റെ തീരുമാനം. പുതിയ വിസിമാർ ചുമതല ഏറ്റെടുക്കാൻ വരുമ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണവും രാജ്ഭവൻ തേടി.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയ വിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CM Pinarayi Press Meet Live | വിസിമാരുടെ രാജി; 'ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നു' മുഖ്യമന്ത്രി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement