Train Services resume in Kerala | സംസ്ഥാനത്ത് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു; ആദ്യ സർവീസ് ജനശതാബ്ദി

Train Services resume in Kerala | കണ്ണൂർ- സ്പെഷ്യൽ ജനശതാബ്ദി കേരള സർക്കാർ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് നിന്നാണ് സർവ്വീസ് ആരംഭിച്ചത്. 

  • News18
  • | June 01, 2020, 08:27 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    8:29 (IST)

    തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസും സർവീസ് നടത്തുന്നുണ്ട്. 

    7:17 (IST)

    കണ്ണൂർ- സ്പെഷ്യൽ ജനശതാബ്ദി കേരള സർക്കാർ നിർദ്ദേശത്തെ തുടർന്ന്  കോഴിക്കോട് നിന്നാവും സർവ്വീസ് തുടങ്ങിയത്

    7:8 (IST)

    ഞായറാഴ്‌ചകളിൽ ടിക്കറ്റ്‌ കൗണ്ടർ തുറക്കില്ല. സമ്പൂർണ ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്‌ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം.

    7:8 (IST)

    ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത ‌ കൗണ്ടറുകൾവഴിയും ബുക്ക്‌ ചെയ്യാം. മാസ്‌ക്‌‌ ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ്‌ നൽകൂ. 

    6:40 (IST)

    തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസിന്‍റെ ആദ്യ യാത്രയിൽ ഉണ്ടായിരുന്നത് 199 യാത്രക്കാർ

    6:10 (IST)

    സംസ്ഥാനത്ത് ട്രെയിൻ സർവ്വീസ് ആരംഭിച്ചു. രാവിലെ 6.09 ന് ജനശതാബ്ദിയുടെ ആദ്യ സർവ്വീസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു

    കോഴിക്കോട് സംസ്ഥാനത്ത് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. രാവിലെ 6.09 ന് ജനശതാബ്ദിയുടെ ആദ്യ സർവ്വീസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. കണ്ണൂർ- സ്പെഷ്യൽ ജനശതാബ്ദി കേരള സർക്കാർ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് നിന്നാണ് സർവ്വീസ് ആരംഭിച്ചത്.

    തത്സമയ വിവരങ്ങൾ...