News 18 Exclusive | കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരൻ

Last Updated:

ഹൈക്കമാൻഡുമായി നേതൃമാറ്റ ചർച്ച നടന്നിട്ടില്ലെന്ന് കെ സുധാകരൻ

News18
News18
കെപിസിസിയിൽ നേതൃമാറ്റമുണ്ടാകുമെന്ന വലിയതരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നതിനിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരൻ ന്യുസ് 18 നോട് പ്രതികരിച്ചു. ഹൈക്കമാൻഡുമായി നേതൃമാറ്റ ചർച്ച നടന്നിട്ടില്ല. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
നേതൃമാറ്റ ചർച്ചകൾ തള്ളിയാണ് കെ സുധാകരന്റെ പ്രതികരണം. തന്നെ മാറ്റണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയകാര്യം സുധാകരൻ സ്ഥിരീകരിച്ചു .എന്നാൽ ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായില്ല.
തനിക്കെതിരായ വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞ സുധാകരൻ, ആന്റോ ആന്റണിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 Exclusive | കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരൻ
Next Article
advertisement
കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
  • കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി അൽഫോൻസാ ജേക്കബ് കോളേജിൽ കുഴഞ്ഞുവീണു മരിച്ചു.

  • അധ്യാപകരും ജീവനക്കാരും ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽഫോൻസയുടെ ജീവൻ രക്ഷിക്കാനായില്ല.

  • അൽഫോൻസയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

View All
advertisement