സംഗീതം തപസ്യയാക്കിയ മിടുക്കന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടി അഭിഷേക്

Last Updated:

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടി വടക്കുമ്പാട് സ്വദേശി ആര്‍ അഭിഷേക്. വര്‍ഷങ്ങളായി സംഗീതം ഉലകമാക്കിയ കലാകരാന് സംഗീതവുമായി ബന്ധപ്പെട്ട മേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹം.

+
അഭിഷേക്

അഭിഷേക് സംഗീതാലാപനത്തിനിടയിൽ

സംഗീതം ഉലകമാക്കിയ ഒരു കലാകരാന്‍, ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് വടക്കുംമ്പാട് ശ്രുതിലയത്തില്‍ ആര്‍ അഭിഷേക്. ശാസ്ത്രീയ സംഗീതത്തിലും മികവ് തെളിയിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതമെന്ന മായ ലോകത്തില്‍ ചുവടുറപ്പിക്കാന്‍ ഈ പ്രതിഭയ്ക്ക് സാധിച്ചു.
മൂത്ത സഹോദരി ആര്യയില്‍ നിന്നാണ് അഭിഷേക് സംഗീതത്തിൻ്റെ ഹരിശ്രീസ കുറിച്ചത്. തുടര്‍ന്ന് സംഗീത ഗുരുവായ പ്രോഫസര്‍ വാസുദേവൻ്റെ കീഴില്‍ ചിട്ടയായ പഠനം. രാഗ താള ശ്രുതി ഉറപ്പിച്ചതില്‍ പിന്നെ വേദികളില്‍ നിന്ന് വേദികളില്‍ പാട്ടിൻ്റെ മാധുര്യം തീര്‍ത്തുള്ള യാത്ര. 3 വര്‍ഷമായി പുല്ലാകുഴലും അഭ്യസിച്ചു വരുന്നു.
13 വര്‍ഷത്തിലേറെയായി സംഗീതം ജീവിതമാക്കിയ കലാകരാന് സംഗീതവുമായി ബന്ധപ്പെട്ട മേഖലയില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സംഗീതം തപസ്യയാക്കിയ മിടുക്കന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടി അഭിഷേക്
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement