നാ​ട്ടു​മ​യൂ​രി ശ​ല​ഭം ക​ണ്ണൂ​രി​ൽ; ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കാ​ണു​ന്ന അ​പൂ​ർ​വ അ​തി​ഥി!

Last Updated:

ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ‘ഓ​ക്കി​ല’ എ​ന്ന പേ​രി​ൽ ശ​ല​ഭ പ​ഠ​ന​ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് വ​ഴി കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ ഇതിനോടകം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

നാട്ടുമയൂരി ശലഭം
നാട്ടുമയൂരി ശലഭം
കണ്ണൂർ ജില്ലയിൽ അഥിതിയായി അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രാ​റു​ള്ള നാ​ട്ടു​മ​യൂ​രി ശ​ലഭമെത്തി. കേ​ള​കം ശാ​ന്തി​ഗി​രി​യി​ൽ തെ​രു​വ​മു​റി ലി​ജോ​യു​ടെ വീ​ട്ടു പ​രി​സ​ര​ത്താ​ണ് ശ​ല​ഭ​ത്തെ കണ്ടെത്തി​യ​ത്.
കേ​ള​കം ശ​ല​ഭ ഗ്രാ​മം കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യ ലി​ജോ​ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തോടെയാണ് ശലഭത്തെ കുറിച്ച് അവലോകനം ചെയ്തത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് നാ​ട്ടു​മ​യൂ​രിയെ കാണുന്നത്.
വ​രി മ​രം ആ​ണ് ഇ​തി​ൻ്റെ ലാ​ർ​വയുടെ ഭ​ക്ഷ​ണ സ​സ്യം. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ‘ഓ​ക്കി​ല’ എ​ന്ന പേ​രി​ൽ ശ​ല​ഭ പ​ഠ​ന​ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് വ​ഴി കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ ഇതിനോടകം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ചെ​മ്പോ​ട്ട് നീ​ലി, ഒ​റ്റ​വ​ര​യ​ൻ സെ​ർ​ജ​ൻ്റ് തു​ട​ങ്ങി​യ ശ​ല​ഭ​ങ്ങ​ളെ​യും കൂ​ട്ടി​ച്ചേ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ശ​ല​ഭ നി​രീ​ക്ഷ​ണ ലി​സ്റ്റും പു​തു​ക്കി​.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നാ​ട്ടു​മ​യൂ​രി ശ​ല​ഭം ക​ണ്ണൂ​രി​ൽ; ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കാ​ണു​ന്ന അ​പൂ​ർ​വ അ​തി​ഥി!
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement