നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 2022 Public Holidays| 2022ലെ സംസ്ഥാനത്ത പൊതു അവധി ദിവസങ്ങൾ അറിയാം

    2022 Public Holidays| 2022ലെ സംസ്ഥാനത്ത പൊതു അവധി ദിവസങ്ങൾ അറിയാം

    അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: 2022 ലെ സംസ്ഥാനത്തെ പൊതു അവധി(2022 Public Holidays) ദിനങ്ങൾ പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

      അവധി ദിനങ്ങൾ (മാസം തിരിച്ച്)

      ജനുവരി
      റിപ്പബ്ലിക് ദിനം – ജനുവരി 26- ബുധൻ

      മാർച്ച്
      ശിവരാത്രി – മാർച്ച് ഒന്ന്- ചൊവ്വ

      ഏപ്രിൽ
      പെസഹ വ്യാഴാം/ഡോക്ടർ അംബേദ്കർ ജയന്തി- ഏപ്രിൽ 14- വ്യാഴം
      ദുഃഖവെള്ളി/വിഷു- ഏപ്രിൽ 15- വെള്ളി

      മേയ്
      ഈദുൽ ഫിത്ർ*- മേയ്- രണ്ട്- തിങ്കൾ

      ജൂലൈ
      കർക്കടക വാവ് – ജൂലൈ 28- വ്യാഴം

      ഓഗസ്റ്റ്
      മുഹർറം*- ഓഗസ്റ്റ് എട്ട്- തിങ്കൾ
      സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15- തിങ്കൾ
      ശ്രീകൃഷ്ണ ജയന്തി- ഓഗസ്റ്റ് 18- വ്യാഴം

      സെപ്തംബർ
      ഒന്നാം ഓണം- സെപ്തംബർ ഏഴ്-ബുധൻ
      തിരുവോണം-സെപ്തംബർ എട്ട്-വ്യാഴം
      മൂന്നാം ഓണം-സെപ്തംബർ ഒമ്പത്-വെള്ളി
      ശ്രീനാരായണ ഗുരു സമാധി- സെപ്തംബർ 21-ബുധൻ

      ഒക്ടോബർ
      മഹാനവമി-ഒക്ടോബർ നാല്- വ്യാഴം
      വിജയദശമി-ഒക്ടോബർ അഞ്ച്-വെള്ളി
      ദീപാവലി-ഒക്ടോബർ 24-തിങ്കൾ

      ഞായറാഴ്ചയിലെ അവധി ദിനങ്ങൾ

      മന്നം ജയന്തി-ജനുവരി രണ്ട്,

      ഈസ്റ്റർ – ഏപ്രിൽ 17,

      മെയ് ദിനം- മേയ് ഒന്ന്,

      അയ്യങ്കാളി ജയന്തി- ഓഗസ്റ്റ് 28

      ഗാന്ധി ജയന്തി- ഒക്ടോബർ രണ്ട്

      ക്രിസ്തുമസ്- ഡിസംബർ-25

      രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങൾ

      ഈദുൽ അദ്അ (ബക്രീദ്)*- ജൂലൈ ഒമ്പത്
      നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി- സെപ്തംബർ 10

      മിലാദി ശെരീഫ് * – ഒക്ടോബർ എട്ട്

      ഈദുൽ ഫിത്ർ, മുഹർറം, ഈദുൽ അദ്അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങൾ ചാന്ദ്ര ദർശനം അനുസരിച്ച് വ്യത്യാസപ്പെടാം.

      നിയന്ത്രിത അവധി ദിനങ്ങൾ

      അയ്യാ വൈകുണ്ഠ സ്വാമി ജയന്തി- മാർച്ച് മൂന്ന്-വെള്ളി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, നാടാർ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.

      ആവണി അവിട്ടം-ഓഗസ്റ്റ് എട്ട്-വ്യാഴം: ബ്രാഹ്മണ സമുദായത്തിൽ പെട്ട സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി
      വിശ്വകർമ ദിനം- സെപ്തംബർ 17- ശനി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ വിശ്വകർമ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, വിശ്വകർമ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.

      അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.
      Published by:Naseeba TC
      First published:
      )}