advertisement

പരോളിൽ ഇറങ്ങി കൊട്ടേഷൻ; കൊടി സുനി അറസ്റ്റില്‍

Last Updated:

പരോളിലായിരിക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് അറസ്റ്റ്

കണ്ണൂർ: ടി പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി വീണ്ടും അറസ്റ്റില്‍. പരോളിലായിരിക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് സുനിയെ അറസ്റ്റു ചെയ്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്ന സുനി പരോളിലായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടി സുനിക്കെതിരെ കഴിഞ്ഞ ഡിസംബറിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
അറസ്റ്റ് ചെയ്ത സുനിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന്, കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി സുനിയെ കസ്റ്റഡിയിൽ വിട്ടു നൽകി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരോളിൽ ഇറങ്ങി കൊട്ടേഷൻ; കൊടി സുനി അറസ്റ്റില്‍
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement