കോഴിക്കോട് ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; സഹോദരന് പരുക്ക്

Last Updated:

ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ അതേ ലോറി ഇടിക്കുകയായിരുന്നു

News18
News18
കോഴിക്കോട്: പന്തീരാങ്കാവ് കൈമ്പാലത്ത് ബൈക്കില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. മാത്തറ സ്വദേശി അന്‍സില (20) ആണ് മരിച്ചത്. സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം. മാത്തറയിൽ നിന്ന് പന്തീരങ്കാവിലേക്ക് പോവുകയായിരുന്നു രണ്ട് വാഹനങ്ങളും.
ALSO READ: ഇനിയില്ല കളിചിരികളുടെ പെൺകൂട്ടം; ഖബറിലേക്ക് അവർ ഒന്നിച്ചു മടങ്ങി
അപടത്തിൽ സഹോദരൻ അൻസിബിനും പരിക്കുണ്ട്. ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ അതേ ലോറി ഇടിക്കുകയായിരുന്നു.
(Summary: A student died after being hit by a lorry while riding a bike with her brother at Kozhikode's Pantirangaon Kaimbalam. Ansila (20), a native of Mathara was died.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; സഹോദരന് പരുക്ക്
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement