പൊൻകുന്നം-പാലാ റൂട്ടിൽ KSRTC ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്ക്
Last Updated:
കോട്ടയം: പൊൻകുന്നം-പാലാ റൂട്ടിൽ ഒന്നാം മൈലിൽ കെ എസ് ആർ ടി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു ഇരുപതോളം യാത്രക്കാർക്ക് പരുക്ക്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. പൊൻകുന്നം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലാ - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും പൊൻകുന്നം - എറണാകുളം ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് കൂട്ടിഇടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2018 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊൻകുന്നം-പാലാ റൂട്ടിൽ KSRTC ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്ക്