ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചു; KSU സംസ്ഥാന നേതാക്കൾക്കെതിരെ പ്രവർത്തകയുടെ പരാതി

Last Updated:

പെൺകുട്ടിയുടെ പരാതിയിൽ മുട്ടം പൊലീസ് കേസ് എടുത്തു

തിരുവനന്തപുരം: ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചെന്ന പരാതിയുമായി കെഎസ് യു പ്രവർത്തക രംഗത്ത്. കെ.എസ്.യു വിന്റെ തന്നെ സംസ്ഥാന നേതാക്കൾക്ക് എതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിജന്റ് സെയ്താലി എന്നിവർക്ക് എതിരേയാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ തൊടുപുഴ മുട്ടം പൊലീസ് കേസ് എടുത്തു. സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചു; KSU സംസ്ഥാന നേതാക്കൾക്കെതിരെ പ്രവർത്തകയുടെ പരാതി
Next Article
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
  • 37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

  • കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.

  • അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

View All
advertisement