ലോക വനിതാ ദിനത്തിലെ കൂട്ടായ്മ ' വിമൺ ഓഫ് വെർത്ത് '
- Published by:naveen nath
- local18
- Reported by:SHAIMA N T
Last Updated:
വനിതകൾക്കായി ലോക വനിതാ ദിനത്തിലൊരു സംഘടന, 'വിമൺ ഓഫ് വെർത്ത്' കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ കൂട്ടായ്മയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.സമൂഹത്തിലെ കലാ- സാംസ്‌കാരിക രംഗത്തുള്ള പ്രശസ്തരായ നൂറോളം വനിതകളെ ചടങ്ങിൽ ആദരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
March 10, 2024 7:09 PM IST