തിരൂർ ടൂറിസം പാർക്ക് ; നദീതീരത്തെ നടപ്പാതയും ബോട്ടിംഗും
- Published by:naveen nath
- local18
- Reported by:SHAIMA N T
Last Updated:
മലപ്പുറം ജില്ലയിലെ തിരൂരിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് തിരൂർ ടൂറിസം പാർക്ക്, 48കിലോമീറ്റർ നീളമുള്ള തിരൂർ നദി ഇവിടത്തെ കണ്ടൽക്കാടുകൾക്കും വൈവിധ്യമാർന്ന മത്സ്യങ്ങൾക്കും പേരുകേട്ടതാണ്. തെക്ക്-പടിഞ്ഞാറ് നിന്ന് തിരുനാവായയിലേക്കും പിന്നീട് ഏലംകുളത്തേക്കും ഒഴുകി ഭാരതപുഴയിൽ ചേരുന്നു, ജലം ഗതാഗതത്തിന് യോജിച്ചതുമാണിവിടെ അതുകൊണ്ടുതന്നെ ബോട്ടിങ്ങിനായി ഒട്ടേറെ പേർ ഇവിടെ എത്തുന്നു തിരൂർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് ഈ പാർക്ക്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
February 07, 2024 9:50 PM IST