പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; ഒന്പതാം ക്ലാസുകാരൻ തൂങ്ങി മരിച്ചു

Last Updated:

Ninth-grader ends life as granny scolds him for not studying | ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം

മങ്കൊമ്പ് : പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങിപ്പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പിൽചേരി വീട്ടിൽ ജീവന്റെ മകൻ ജീവൻ ഗിരീഷ് (15) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ കാവാലം ഗവ.ടെക്‌നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടത്. ജ്യോതിഷ്, ജ്യോതിലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; ഒന്പതാം ക്ലാസുകാരൻ തൂങ്ങി മരിച്ചു
Next Article
advertisement
സുപ്രീംകോടതിക്ക് പിന്നാലെ ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’യും വൻതാരയ്ക്കു ക്ലീൻ ചിറ്റ് നൽകി
സുപ്രീംകോടതിക്ക് പിന്നാലെ ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’യും വൻതാരയ്ക്കു ക്ലീൻ ചിറ്റ് നൽകി
  • വൻതാര പ്രോജക്റ്റിനെയും GZRRC, RKTEWT എന്നിവയെയും CITES മികച്ച അഭിപ്രായം നൽകി.

  • വൻതാര മൃഗസംരക്ഷണ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചുവെന്ന് CITES റിപ്പോർട്ട്.

  • മൃഗങ്ങളുടെ ഇറക്കുമതി CITES പെർമിറ്റുകൾ അടിസ്ഥാനമെന്ന് റിപ്പോർട്ടിൽ പറയുന്നു.

View All
advertisement