advertisement

മഴക്കെടുതി നേരിടാൻ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന് ഉമ്മന്‍ ചാണ്ടി

Last Updated:
മലപ്പുറം : മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സര്‍ക്കാരിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം.
ദുരിതാശ്വാസ ക്യാമ്പുകളെല്ലാം താന്‍ സന്ദര്‍ശിച്ചുവെന്നും എല്ലാം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പറഞ്ഞ ഉമ്മന്‍ ചാണ്ടി, എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ സഹായം കൊണ്ടല്ല എന്നാണ് പ്രതികരിച്ചത്. ക്യാമ്പുകളിലൊന്നും സര്‍ക്കാരിന്റെ സഹായം ഇതുവരെ എത്തിയിട്ടില്ല. സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ട് മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും  ഉമ്മന്‍ ചാണ്ടി അറിയിച്ചു, സര്‍ക്കാര്‍ കുറച്ചു കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഴക്കെടുതി നേരിടാൻ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന് ഉമ്മന്‍ ചാണ്ടി
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement