തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇത്തവണ പ്രതിപക്ഷത്തിന്‍റെ സഹകരണം സർക്കാർ ആവശ്യപ്പെട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അതുകൊണ്ട് മുഖ്യമന്ത്രിക്കൊപ്പം ദുരിതസ്ഥലങ്ങൾ സന്ദർശിച്ചില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ശതമാനം തുക മാത്രമേ ചെലവഴിച്ചുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
പ്രളയ പുനരധിവാസം പോലും പൂർത്തിയായിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യരുതെന്ന് പറയുന്നത് തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.