advertisement

PM MODI's Kerala Visit Live : 'ബിജെപിക്ക് വോട്ട് ചെയ്യാത്തവരെയും ഒന്നിച്ചുകൊണ്ടുപോകുന്നവരാണ് ഞങ്ങൾ' : പ്രധാനമന്ത്രി

Last Updated:

Narendra Modi Kerala Visit Live: ഉച്ചയോടെ പ്രധാനമന്ത്രി മടങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ബിജെപി സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭയിൽ‌ സംസാരിക്കുന്നു.
നേരത്തെ കേരളീയവേഷത്തില്‍ ക്ഷേത്രത്തിലെത്തിയ മോദിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. താമരകൊണ്ട് തുലാഭാരവും നടത്തിയ പ്രധാനമന്ത്രി കണ്ണനെ കണ്ടുതൊഴുതശേഷമാണ് പുറത്തിറങ്ങിയത്.
തത്സമയ വിവരങ്ങൾ ചുവടെ...
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PM MODI's Kerala Visit Live : 'ബിജെപിക്ക് വോട്ട് ചെയ്യാത്തവരെയും ഒന്നിച്ചുകൊണ്ടുപോകുന്നവരാണ് ഞങ്ങൾ' : പ്രധാനമന്ത്രി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement