Malayalam News - News 18 Malayalam

kerala

CHANGE LANGUAGE
മലയാളം
ENGLISHहिन्दी मराठीગુજરાતીঅসমীয়া ಕನ್ನಡ বাংলা മലയാളം తెలుగు ਪੰਜਾਬੀ اردو ଓଡ଼ିଆ
WATCH LIVE TV
DOWNLOAD APPNews18 for AndroidNews18 for iPhone
FOLLOW US ON
Trending Topics :#chintha jerome#pfi#shubman gill
  • Logo
  • KERALA
  • INDIA
  • FILM
  • PHOTOSTORIES
  • WEB STORIES
  • MONEY
  • LIFE
  • WORLD
  • SPORTS
  • EXPLAINED
  • GULF
  • KERALA
  • INDIA
  • FILM
  • PHOTOSTORIES
  • WEB STORIES
  • MONEY
  • LIFE
  • WORLD
  • SPORTS
  • EXPLAINED
  • GULF
  • LATEST
  • CRIME
  • JOBS
  • BUZZ
  • MISSION PAANI
  • VIDEOS
  • CORONA
  • OPINION
  • #CryptoKiSamajh
  • LATEST
  • CRIME
  • JOBS
  • BUZZ
  • MISSION PAANI
  • VIDEOS
  • CORONA
  • OPINION
  • #CryptoKiSamajh
  • Netra Suraksha
Choose your district

നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • തിരുവനന്തപുരം
  • കൊച്ചി
  • കോഴിക്കോട്
  • മലപ്പുറം
  • കണ്ണൂർ
  • കാസർഗോഡ്
  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേന്ദ്ര മന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരം; കോവിഡ്‌ പ്രതിരോധത്തിൽ കേരളം മികച്ച മാതൃക': രാഹുൽ ഗാന്ധി

'കേന്ദ്ര മന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരം; കോവിഡ്‌ പ്രതിരോധത്തിൽ കേരളം മികച്ച മാതൃക': രാഹുൽ ഗാന്ധി

കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌ സംസ്ഥാന കോൺഗ്രസ്‌ നിലപാടിനെ രാഹുൽ പരസ്യമായി തളളിയത്‌.

Rahul Gandhi

Rahul Gandhi

  • News18 Malayalam
  • Last Updated : October 20, 2020, 21:35 IST
  • Share this:
    കൽപറ്റ: കോവിഡ്‌ പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയെന്നും രാഹുൽ ഗാന്ധി എം.പി. കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌ സംസ്ഥാന കോൺഗ്രസ്‌ നിലപാടിനെ രാഹുൽ പരസ്യമായി തളളിയത്‌. കോവിഡ്‌ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ പ്രതികരണം ദൗർഭാഗ്യകരമാണെന്നും രാഹുൽ പറഞ്ഞു.

    മികച്ച വികേന്ദ്രീകൃത സംവിധാനങ്ങളാണ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ ‌ കാര്യത്തിൽ കേരളത്തെ വ്യത്യസ്‌തമാക്കുന്നത്‌. ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവക്കൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന്‌ നടത്തുന്ന പ്രതിരോധ പ്രവർത്തനം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌. അത്‌ നല്ല രീതിയിൽ തന്നെയാണ്‌ നടക്കുന്നത്‌.

    കോവിഡ് അവലോകന യോഗങ്ങളിൽ  ജനപ്രതിനിധികൾക്ക് കൂടുതൽ അവസരം നൽകണം.  സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒഴിവാക്കിയതിൽ പരാതിയില്ല. ഞാൻ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണ്. മഹാമാരിയുടെ കാലത്ത് പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

    സ്വർണ്ണ കടത്ത് കേസിൽ എൻഐഎ അന്വേഷണം നടക്കട്ടെ. നീതിപൂർവമായ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ. കേരള സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസമുള്ളത് ആശയപരമായി മാത്രമാണ്. രാജ്യത്തെ പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ നടുവൊടുക്കും. വയനാട്ടിലെ കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി ഉണ്ടാകണം. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    Published by:Aneesh Anirudhan
    First published:October 20, 2020, 21:35 IST

    ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

    congressCorona virusCovidrahul gandhi

    ഫോട്ടോ

    • ...

      ...

    • ...

      ...

    • ...

      ...

    ഫോട്ടോ

    • ...

      ...

    • ...

      ...

    • ...

      ...

    'കേന്ദ്ര മന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരം; കോവിഡ്‌ പ്രതിരോധത്തിൽ കേരളം മികച്ച മാതൃക': രാഹുൽ ഗാന്ധി
    നടൻ ബാബുരാജ് വഞ്ചനാ കേസിൽ അറസ്റ്റിൽ
    'ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് BJP 5 സീറ്റ് നേടും; സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയുമാണ്'; പ്രകാശ് ജാവദേക്കര്‍
    സ്വതന്ത്രരെ പിന്തുണച്ച് BJPയും കോൺഗ്രസും; പാലക്കാട് മുതലമട പഞ്ചായത്തില്‍ CPMന് ഭരണം നഷ്ടമായി
    'അപ്പയുടെ ചികിത്സ സംബന്ധിച്ച് പുറത്തുവരുന്നത് അടിസ്ഥാന രഹിതമായ വാർത്തകൾ': ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ
    ഇന്ധന സെസില്‍ പ്രശ്നങ്ങളുണ്ട്; നികുതി ജനങ്ങള്‍ക്ക് പ്രയാസകരമാകരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ
    'ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്രം'; സെസിൽ അന്തിമ തീരുമാനം ചർച്ചക്ക് ശേഷം: എം വി ഗോവിന്ദൻ
    ഇത്ര ചിരിക്കാനുണ്ടോ? 'സമസ്ത മേഖലയ്ക്കും കരുത്തേകുന്ന ബജറ്റെ'ന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിറയുന്നത് 'ചിരി'
    പാലക്കാട് ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തി കൊന്നു
    ഒരു നാൾ ഉത്സവത്തിന് 6.75 ലക്ഷം രൂപ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ചാവക്കാട് വിശ്വനാഥക്ഷേത്രത്തിൽ റെക്കോഡ് ഏക്കം
    ജനവിരുദ്ധ ബജറ്റ്; നികുതി കൊള്ളക്കെതിരെ കോൺഗ്രസ് നാളെ കരിദിനം ആചരിക്കും

    LIVE TV

    News18 Gujarati
    News18
    News18 India
    News18 Bangla
    News18 Rajasthan
    News18 Bihar, Jharkhand
    News18 Madhya Pradesh, Chhattisgarh
    News18 Uttar Pradesh, Uttarakhand
    News18 Punjab, Haryana, Himachal
    News18 Kannada
    News18 Kerala
    News18 Odia
    News18 malayalam
    News18 Urdu
    News18 Assam/NorthEast
    Lokmat

    വിഭാഗം

    • Kerala
    • Nattu Varthamanam
    • Films
    • Gulf
    • Sports
    • life
    • ഫോട്ടോ
    • വീഡിയോ
    • LIVE TV
    • RSS
    • Sitemap

    തത്സമയ വാര്‍ത്തകള്‍

    • Kerala Lottery Result: Karunya KR 587 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം
    • ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോ​ഗിച്ച് അമേരിക്കയിൽ ഒരു മരണം; നിരവധി പേർക്ക് അണുബാധ; ശക്തമായ നടപടിയുമായി എഫ്ഡിഎ
    • 'താർ മരുഭൂമിയിലേക്കുള്ള കവാടം'; ഒരു ദിവസത്തേക്ക് 1.1 ലക്ഷം രൂപ വാടക; സിദ്ധാർത്ഥ്-കിയാര വിവാഹം നടക്കുന്നത് ഇവിടെ
    • ട്യൂഷന്‍ ചേച്ചിയെ പ്രണയിക്കുന്ന പയ്യന്‍റെ റോളാണ് ക്രിസ്റ്റിയില്‍ എനിക്ക്; ഇനി നെഗറ്റീവ് വേഷങ്ങള്‍ ചെയ്യണം : മാത്യു തോമസ്
    • നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം
    • ഞങ്ങളെക്കുറിച്ച്
    • ആശയവിനിമയത്തിന്
    • സ്വകാര്യതാ നയം
    • സ്വകാര്യതാ നയം
    • സൈറ്റ് മാപ്പ്

    NETWORK 18 SITES

    • News18 India
    • CricketNext
    • News18 States
    • Bangla News
    • Gujarati News
    • Urdu News
    • Marathi News
    • TopperLearning
    • Moneycontrol
    • Firstpost
    • CompareIndia
    • History India
    • MTV India
    • In.com
    • Burrp
    • Clear Study Doubts
    • CAprep18
    • Education Franchisee Opportunity
    CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.