advertisement

മഹാത്മജി പുരസ്ക്കാർ: രഞ്ജിത്ത് രാമചന്ദ്രൻ മികച്ച അവതാരകൻ

Last Updated:

ജവഹർ ലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്താകമാനം കലാ - സാംസ്ക്കാരിക - ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി

News18
News18
ഈ വർഷത്തെ മഹാത്മജി പുരസ്ക്കാരിന്റെ മികച്ച അവതാരകനായി ന്യൂസ് 18 കേരളം അസോസിയേറ്റ് എഡിറ്റർ രഞ്ജിത്ത് രാമചന്ദ്രനെ തെരഞ്ഞെടുത്തു. 30-ാം തീയതി വെള്ളിയാഴ്ച മണിക്ക് തിരുവനന്തപുരം മ്യൂസിയം ഹാളിൽ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്ക്കാരങ്ങൾ
വിതരണം ചെയ്യുമെന്ന് പ്രസിഡൻ്റ്പൂവച്ചൽ സുധീർ അറിയിച്ചു.
മാധ്യമ പ്രവർത്തകരായ നൃപൻ ചകവർത്തി, പി.എം.ഹുസൈൻ ജിഫ്രി തങ്ങൾ, എം.എൻ.ഗിരി, അയ്യൂബ് മേലേടത്ത് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ആധുനിക ഇന്ത്യയുടെ ശില്‌പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർ ലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്താകമാനം കലാ - സാംസ്ക്കാരിക - ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി.എല്ലാ വർഷവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം അദ്ദേഹത്തി
advertisement
ന്റെ രക്തസാക്ഷിത്വദിനമായ ജനവരി 30 ന് മികച്ച ജനപ്രതിനിധികൾക്കും,കലാ- സാംസ്ക്കരിക -മാധ്യമ -ജീവകാരുണ്യ- വിദ്യാഭ്യാസ - ആരോഗ്യ-മാനവിക - സാമൂഹ്യ സേവന മേഖലകളിൽ മികവാർന്ന പ്രവർത്തനം നടത്തുന്ന പ്രതിഭകളായ വ്യക്തിത്വങ്ങൾക്ക് നൽകുന്ന പുരസ്ക്കാരമാണ് മഹാത്മജി പുരസ്ക്കാർ.
ഈ വർഷത്തെ മഹാത്മജി പുരസ്ക്കാർജേതാക്കൾ
1. സംസ്ഥാനത്തെ മികച്ച നിയമസഭാ സാമാജികൻ.ശ്രീ.മുഹമ്മദ് മുഹ്സിൻ (ബഹു.MLA
പട്ടാമ്പി)
2. മികച്ച നവാഗതനിയമസഭാ സാമാജികൻ.ശ്രീ.എം.എസ്.അരുൺകുമാർ (ബഹു.എം.
എൽ.എ, മാവേലിക്കര)
3. മികച്ച അവതാരകൻ. രഞ്ജിത്ത് രാമചന്ദ്രൻ അസോസിയേറ്റ് എഡിറ്റർ News 18
advertisement
4.മികച്ച അവതാരക. അക്ഷയ ദാമോദരൻ സീനിയർ സബ് എഡിറ്റർ മാതൃഭൂമി ന്യൂസ്
5.മികച്ചറിപ്പോർട്ടർ. Rahees Rasheed Principal Correspondent Reporter TV
6.മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള റിപ്പോർട്ടർ A K Stephin Reporter Mathrubhumi News
7.മികച്ച ക്യാമറാമാൻ.JINU S RAJ, 24 NEWS, Deputy Chief Cameraman
8.മികച്ച സമകാലിക റിപ്പോർട്ടർ. സുജൂ റ്റി ബാബു, സീനയർ റിപ്പോർട്ടർ, കൈരളി ന്യൂസ് പത്തനംതിട്ട
9. മികച്ച സ്പെഷ്യൽ കറസ്പോണ്ടന്റ് റിപ്പോർട്ടർ, ഹാൻസ് ജോൺ ജൂനിയർ സബ്
advertisement
എഡിറ്റർ, ന്യൂസ് മലയാളം 24x7
10. മികച്ച അന്വേഷണാത്മക റിപ്പോർട്ടർ. SAFVAN VP Senior broadcast journalist, Media One TV
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഹാത്മജി പുരസ്ക്കാർ: രഞ്ജിത്ത് രാമചന്ദ്രൻ മികച്ച അവതാരകൻ
Next Article
advertisement
മഹാത്മജി പുരസ്ക്കാർ:  രഞ്ജിത്ത് രാമചന്ദ്രൻ മികച്ച അവതാരകൻ
മഹാത്മജി പുരസ്ക്കാർ: രഞ്ജിത്ത് രാമചന്ദ്രൻ മികച്ച അവതാരകൻ
  • മഹാത്മജി പുരസ്ക്കാരിൽ മികച്ച അവതാരകനായി രഞ്ജിത്ത് രാമചന്ദ്രനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു

  • ജനുവരി 30ന് തിരുവനന്തപുരം മ്യൂസിയം ഹാളിൽ മന്ത്രി വി.ശിവൻകുട്ടി പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും

  • ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി 11 വർഷമായി കലാ-സാംസ്ക്കാരിക മേഖലയിൽ പ്രവർത്തിച്ചുവരുന്നു

View All
advertisement