മണ്ഡലകാലം തുടങ്ങുന്നത് നവംബർ 16 ന്; പക്ഷെ ശബരിമല നട ഇനി തുറക്കുന്നതെന്ന് ?
Last Updated:
സംഭവ ബഹുലമായ തുലാമാസപൂജ പൂർത്തിയാക്കി തിങ്കളാഴ്ച അടയ്ക്കുന്ന ശബരിമല നട ഇനി തുറക്കുന്നതെന്ന് ? മണ്ഡലകാലത്തിനായി നട തുറക്കുന്നത് തുലാമാസം 30 ആയ നവംബർ 16 നാണെങ്കിലും അതിനു മുമ്പ് തന്നെ ശബരിമല നട തുറക്കും. ശ്രീ ചിത്തിര ആട്ട തിരുന്നാളായ നവംബർ അഞ്ചിനായിരിക്കും അത്. അന്ന് വൈകിട്ട് അഞ്ചിന് തുറക്കുന്ന നട പിറ്റേന്ന് രാത്രി പത്തിന് അടയ്ക്കും.
അതിനു ശേഷം നവംബർ 16 ന് വൈകിട്ട് അഞ്ചിന് നട തുറന്ന് മണ്ഡല പൂജയ്ക്കു ശേഷം ഡിസംബർ 27 ന് രാത്രി പത്തിന് നട അടയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2018 9:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണ്ഡലകാലം തുടങ്ങുന്നത് നവംബർ 16 ന്; പക്ഷെ ശബരിമല നട ഇനി തുറക്കുന്നതെന്ന് ?


