Sabarimala Weather Update: ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത; ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും

Last Updated:

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്

News18
News18
ശബരിമലയിൽ അടുത്ത 3 ദിവസത്തെ മഴ സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യത. അതേസമയം പ്രത്യേക മുന്നറിയിപ്പുകള്‍ ഇല്ല. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പില്ല. 4 ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala Weather Update: ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത; ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement