SBI ആക്രമണം: 2 NGO യൂണിയൻ നേതാക്കൾ അറസ്റ്റിൽ

Last Updated:
തിരുവനന്തപുരം : പണിമുടക്ക് ദിനത്തിൽ എസ്ബിഐ ട്രഷറിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എൻജിഒ യൂണിയൻ നേതാക്കളായ രണ്ട് പേരാണ് പിടിയിലായത്. ‌‌‌
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാൽ, യൂണിയൻ തൈക്കാട് ഏരിയാ സെക്രട്ടറി അശോകൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read-പൊതുപണിമുടക്ക്: തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ച് എട്ട് അംഗ സംഘം ആക്രമിച്ചു
ദേശീയ പണിമുടക്ക് നടന്ന കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റിന് സമീപമുള്ള എസ്ബിഐയുടെ ട്രഷറി മെയിൻ ബ്രാഞ്ചിന് നേർക്ക് ആക്രമണമുണ്ടായത്. ബാങ്കിൽ അതിക്രമിച്ച് കയറിയ ഹർത്താൽ അനുകൂലികൾ മാനേജരുടെ കാബിനിൽ കയറി കംപ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങൾ തല്ലി തകർക്കുകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമായിരുന്നു അതിക്രമം നടത്തിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SBI ആക്രമണം: 2 NGO യൂണിയൻ നേതാക്കൾ അറസ്റ്റിൽ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement