കയറിപ്പിടിക്കല്‍ വിവാദം : ഷോണ്‍ ജോര്‍ജിന്റെ പരാതി തള്ളി
Last Updated:
നിഷ ജോസ് കെ. മാണിയുടെ 'ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഒരു യുവരാഷ്ട്രീയ നേതാവ് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. നിഷയോട് അപമര്യാദയായി പെരുമാറിയത് ഷോണ്‍ ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്ന സാഹചര്യത്തിലായിരുന്നു വിവാദ പരാമര്‍ശത്തില്‍ തന്നെ വലിച്ചിഴച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഡിജിപിയ്ക്കും കോട്ടയം എസ്പിയ്ക്കും പരാതി നല്‍കിയത് അതേസമയം തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവനേതാവ് ആരാണെന്നു വ്യക്തമാക്കാന്‍ നിഷ ജോസ് കെ മാണി ഇതുവരെ തയാറായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 18, 2018 9:26 AM IST










