പെരിയ ഇരട്ടക്കൊല: കുറ്റക്കാരെ പാർട്ടി പുറത്താക്കിയെന്ന് സിതാറാം യെച്ചൂരി
Last Updated:
ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിന് തീരുമാനിച്ചിട്ടില്ലെന്ന് യച്ചൂരി
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരെ പാർട്ടി പുറത്തിക്കിയിട്ടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ആരായാലും കടുത്ത നടപടി സ്വീകരിക്കുമെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപിക്ക് എതിരെ ബദൽ സർക്കാർ ഉണ്ടാക്കാനാണ് സിപിഎം ശ്രമം. ബദൽ സർക്കാരിന്റെ സ്വഭാവം തെരഞ്ഞെടുപ്പിന് ശേഷമേ വ്യക്തമാകു. ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നും യച്ചൂരി വ്യക്കമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2019 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊല: കുറ്റക്കാരെ പാർട്ടി പുറത്താക്കിയെന്ന് സിതാറാം യെച്ചൂരി


