ശബരിമല: ശ്രീലങ്കൻ യുവതി ശശികല ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തേണ്ടതില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിൽ ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ല. മാത്രവുമല്ല, തന്റെ ഗർഭപാത്രം നീക്കം ചെയ്തതാണെന്ന് ശ്രീലങ്കൻ യുവതി വ്യക്തമാക്കുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിൽ ശുദ്ധിക്രിയ നടത്തേണ്ടതില്ലെന്നാണ് തന്ത്രിയുടെ നിലപാട്.
Also Read- ശബരിമലയിൽ ദർശനം നടത്തിയത് 10 യുവതികൾ?
ശബരിമല തന്ത്രി സമൂഹവിരുദ്ധനെന്ന് മന്ത്രി സുനിൽകുമാർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kanakadurga, Kanakadurga and bindhu, Sabarimala women entry issue, Sasikala, Women entry, കനകദുര്‍ഗ, ബിന്ദു, ശബരിമല സ്ത്രീപ്രവേശനം, ശശികല, സ്ത്രീ പ്രവേശനം