സർക്കാർ സ്കൂളുകൾക്ക് രണ്ടാം ശനിയാഴ്ച പ്രവർത്തി ദിനം
Last Updated:
കൊച്ചി: എറണാകുളം ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവർത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
പണിമുടക്ക്, ഹർത്താൽ, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവർത്തി ദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2019 7:58 PM IST