ദുരിതാശ്വാസനിധിയിലേക്ക് 5 കോടി വാഗ്ദാനം ചെയ്ത് യൂസഫലി; കല്യാൺ ഗ്രൂപ്പ് ഒരു കോടി നൽകും
Last Updated:
മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഇരുവരും സഹായസന്നദ്ധത അറിയിച്ചത്.
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ എം.എ. യൂസഫലിയും കല്യാൺ ജൂവലറിയും.
ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കല്യാണ്‍ ജൂവലറി ഒരുകോടി രൂപയും നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2019 7:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുരിതാശ്വാസനിധിയിലേക്ക് 5 കോടി വാഗ്ദാനം ചെയ്ത് യൂസഫലി; കല്യാൺ ഗ്രൂപ്പ് ഒരു കോടി നൽകും