ആകാശ് അംബാനി, ശ്ലോക മേത്താ ദമ്പതികൾക്ക് മകൾ പിറന്നു

Last Updated:

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ആകാശ് അംബാനി, ശ്ലോക മേത്ത ദമ്പതികൾ

ആകാശ് അംബാനി, ശ്ലോക മേത്ത
ആകാശ് അംബാനി, ശ്ലോക മേത്ത
ആകാശ് അംബാനി, ശ്ലോക മേത്ത ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസം ശ്ലോക ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മൂത്ത മകൻ പൃഥ്വി 2020 ഡിസംബർ മാസത്തിലാണ് പിറന്നത്. മുകേഷ് അംബാനിയും നിത അംബാനിയും ഇത് മൂന്നാം തവണയായി മുത്തച്ഛനും മുത്തശ്ശിയുമായത്.
ശ്ലോക ഗർഭിണിയായിരിക്കേ, സിദ്ധിവിനായക ക്ഷേത്രത്തിൽ കുടുംബം സന്ദർശനം നടത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും മരുമകൻ ആനന്ദ് പിരമാലും കൃഷ്ണ, ആദ്യ എന്നീ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായിരുന്നു.
ഇളയമകൻ അനന്ത് ബിസിനസ് കുടുംബാംഗമായ രാധിക മെർച്ചന്റുമായി വിവാഹിതനാകാൻ ഒരുങ്ങുകയാണ്.
Summary: Akash Ambani, Shloka Mehta couple welcome their second child, a baby girl. The couple was blessed with their son in December 2020. Mukesh Ambani and NIta Ambani become third time grandparents. Their daughter Isha Ambani gave birth to twin children in November 2022
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ആകാശ് അംബാനി, ശ്ലോക മേത്താ ദമ്പതികൾക്ക് മകൾ പിറന്നു
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement