ഒരു ദശാബ്ദക്കാലമായി ദീപാവലിക്ക് വിളക്കുകൾ തയ്യാറാക്കി വിൽക്കുന്ന മുഹമ്മദ് ഹുസൈൻ

Last Updated:

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അദ്ദേഹം ഈ കളിമൺ വിളക്കുകൾ നിർമിക്കുന്നുണ്ട്. ദീപാവലി സമയത്ത് അദ്ദേഹത്തിന് ധാരാളം ഓർഡറുകൾ ലഭിക്കാറുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ദീപാവലിക്ക് (Diwali) മുന്നോടിയായി മൺചിരാതുകൾ നിർമിക്കുന്ന തിരക്കിലാണ് കുശവനായ മുഹമ്മദ് ഉമർ. ശ്രീനഗറിലെ ഒരു ഉൾഗ്രാമത്തിലുള്ള തന്റെ യൂണിറ്റിൽ ഇയാൾ ഏറെ ഉത്സാഹത്തോടെ ഈ മൺവിളക്കുകൾ നിർമിച്ചു വരികയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അദ്ദേഹം ഈ കളിമൺ വിളക്കുകൾ നിർമിക്കുന്നുണ്ട്. ദീപാവലി സമയത്ത് അദ്ദേഹത്തിന് ധാരാളം ഓർഡറുകൾ ലഭിക്കാറുണ്ട്.
“ദീപാവലി അടുക്കുമ്പോൾ, നിരവധി ഉപഭോക്താക്കളുടെ ഓർഡറുകൾ ലഭിക്കും. എന്റെ പിതാവിനൊപ്പം, ഞാനും രാവും പകലും കർമനിരതനാകും. ഈ വർഷം ഞങ്ങൾക്ക് എക്കാലത്തെയും വലിയ ഓർഡറാണ് ലഭിച്ചത്. ഇരുപതിനായിരത്തലധികം ദീപാവലി വിളക്കുകളാണ് ഈ വർഷം ഞങ്ങൾ നിർമിച്ചത്”, ഉമർ പറഞ്ഞു. കൊമേഴ്‌സ് ബിരുദധാരി കൂടിയാണ് 29 കാരനായ ഉമർ.
കശ്മീർ താഴ്‌വരയിലെ മൺപാത്ര വ്യവസായത്തെക്കുറിച്ച് ഉമറിന് വലിയ സ്വപ്നങ്ങളുണ്ട്. അതിന് പുതുജീവൻ നൽകാനുള്ള ശ്രമത്തിലാണ് ഉമർ ഇപ്പോൾ. കൈകൊണ്ട് നിർമിക്കുന്ന കശ്മീരി മൺപാത്രങ്ങൾക്ക് ധാരാളം ഉപഭോക്താക്കളെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ.
advertisement
Summary: Meet 70-year-old Muhammad Umar from Kashmir who has been making diyas to light up during Diwali for over a decade
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഒരു ദശാബ്ദക്കാലമായി ദീപാവലിക്ക് വിളക്കുകൾ തയ്യാറാക്കി വിൽക്കുന്ന മുഹമ്മദ് ഹുസൈൻ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement