Mannarasala Ayilyam| മണ്ണാറശ്ശാല ആയില്യം; ആലപ്പുഴ ജില്ലയിൽ പ്രാദേശികാവധി

Last Updated:

കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിന്റെ ഭാഗമായ പൂയം തൊഴലിൽ ആയിരങ്ങൾ പങ്കെടുത്തു

മണ്ണാറശ്ശാല ക്ഷേത്രം
മണ്ണാറശ്ശാല ക്ഷേത്രം
പ്രശസ്തമായ മണ്ണാറശാല ശ്രീ നാ​ഗരാജ ക്ഷേത്രത്തിലെ ആയില്യത്തിന് (Mannarasala Ayilyam) മഹാദീപക്കാഴ്ചയോടെ തുടക്കം. ആലപ്പുഴയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ഇന്നു പുലർച്ചെ ആരംഭിച്ച് വൈകിട്ട് 6 വരെ മണ്ണാറശാല ക്ഷേത്രം റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
തുടർന്ന് 9.30ന് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകും.
മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിന്റെ സമാധി വർഷമായതിനാൽ മഹോത്സവത്തിൽ ഇക്കുറി കലാപരിപാടികൾ ഒഴിവാക്കി. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്‌ക്ക് സമീപം വിശേഷാൽ പൂജകളും ഉണ്ടാവില്ല.
advertisement
കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിന്റെ ഭാഗമായ പൂയം തൊഴലിൽ ആയിരങ്ങൾ പങ്കെടുത്തു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭക്തർ പൂയം തൊഴൽ നടത്തിയത്.
Summary: Ayilyam festival at Haripad Mannarasala Nagaraja temple begins. Regional holiday declared in Alappuzha district
മലയാളം വാർത്തകൾ/ വാർത്ത/Life/
Mannarasala Ayilyam| മണ്ണാറശ്ശാല ആയില്യം; ആലപ്പുഴ ജില്ലയിൽ പ്രാദേശികാവധി
Next Article
advertisement
Love Horoscope November 30 |ഭാവി ആസൂത്രണം ചെയ്യാൻ അവസരം ലഭിക്കും ; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും : ഇന്നത്തെ പ്രണയഫലം അറിയാം
ഭാവി ആസൂത്രണം ചെയ്യാൻ അവസരം ലഭിക്കും; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ പ്രണയഫലം

  • പ്രണയബന്ധങ്ങൾ വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞതായിരിക്കും

  • ഭാവി ആസൂത്രണം ചെയ്യാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും അവസരം ലഭിക്കും

View All
advertisement